SignIn
Kerala Kaumudi Online
Wednesday, 24 June 2026 4.55 PM IST

കെ.എസ്.ഇ.ബി പെൻഷണേഴ്സ് സംഘ്

തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ് ഒഴിവാക്കാൻ കർമ്മപദ്ധതി നടപ്പാക്കണമെന്ന് കെ.എസ്.ഇ.ബി പെൻഷണേഴ്സ് സംഘ് യോഗം ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡന്റ് യു.വി. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പ്രസാദ് പുത്തലത്ത് സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി ആനന്ദൻ മുയ്യയിൽ പ്രവർത്തന റിപ്പോർട്ടും സന്തോഷ് കുനിയിൽ പ്രമേയവും അവതരിപ്പിച്ചു. പി.എസ്. വിജയലക്ഷ്മി നന്ദി പറഞ്ഞു. സംസ്ഥാന നേതാക്കളായ വസന്ത നായിക്ക്,രാമചന്ദ്രൻ പാണ്ടിക്കാട്,രാധാകൃഷ്ണൻ നെച്ചിക്കാട് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL