SignIn
Kerala Kaumudi Online
Sunday, 31 May 2026 3.23 AM IST

സാഹിത്യ അഭിരുചി കൂട്ടായ്മ

1

വിഴിഞ്ഞം: തെന്നൂർക്കോണം സി.വി ഗ്രന്ഥശാലയിൽ കുട്ടികൾക്ക് വേണ്ടിയുള്ള അറിവരങ്ങ് സാഹിത്യ അഭിരുചി കൂട്ടായ്മ അദാനി ഫൗണ്ടേഷന്റെ സഹകരണത്തോടെ നടന്നു.അദാനി സി.എസ്.ആർ ഹെഡ് സെബാസ്റ്റ്യൻ ബ്രിട്ടോ ഉദ്ഘാടനം ചെയ്തു. കവിയും,ബാല സാഹിത്യകാരനുമായ കോട്ടുകാൽ സത്യൻ മുഖ്യപ്രഭാഷണം നടത്തി.ജോർജ് സെൻ,ഗ്രന്ഥശാല പ്രസിഡന്റ് എൻ.ഗോപാല കൃഷ്ണൻ,ഗ്രന്ഥശാല സെക്രട്ടറി വിജയകുമാർ,മുക്കോല പി.രത്നാകരൻ,അജയകുമാർ,ജോണി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM, KOOTTAYMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL