SignIn
Kerala Kaumudi Online
Saturday, 20 June 2026 4.15 AM IST

നിഷ് ഐ.എ.എസ് @ 22 കോൺക്ലേവ്

തിരുവനന്തപുരം: പ്ലസ്ടു പഠനത്തിനുശേഷം സിവിൽ സർവീസ് ലക്ഷ്യമിടുന്ന വിദ്യാർത്ഥികൾക്കായി നൂറുൽ ഇസ്ലാം സർവകലാശാലയുടെ നേതൃത്വത്തിൽ 'നിഷ് ഐ.എ.എസ് @ 22 കോൺക്ലേവ് 2026' സംഘടിപ്പിക്കും. ഞായറാഴ്ച രാവിലെ 10ന് കുമാരകോവിൽ നൂറുൽ ഇസ്ലാം സർവകലാശാല ക്യാമ്പസിലാണ് പരിപാടി. കേരള പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണ സ്വാമി,മുൻ ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ്,കന്യാകുമാരി ജില്ലാകളക്ടർ എം.പ്രതാപ് തുടങ്ങിയവർ വിദ്യാർത്ഥികളുമായി സംവദിക്കും.വിവരങ്ങൾക്കും രജിസ്ട്രേഷനും ഫോൺ: 89433 52456.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL