
തിരുവനന്തപുരം: പാപ്പനംകോട് ലക്ഷ്മണൻ മെമ്മോറിയൽ കൽച്ചറൽ ആൻഡ് ചാരിറ്റി സംഘത്തിന്റെ കലാവിഭാഗമായ ലക്ഷ്മണീയം കലാവേദിയുടെയും പ്രതിമാസ പരിപാടിയുടെയും ഉദ്ഘാടനം ചലച്ചിത്ര താരം മനുവർമ്മ നിർവഹിച്ചു.സെക്രട്ടറി ശ്രീകുമാർ പാപ്പനംകോട്,പ്രസിഡന്റ് രവീന്ദ്രൻ, ട്രഷറർ സുരേഷ്, എസ്. രാജേന്ദ്രൻ, കെ.സി.ലൈലേശ്വരൻ തുടങ്ങിയവർ പങ്കെടുത്തു.തുടർന്ന് കലാപരിപാടികളും അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |