SignIn
Kerala Kaumudi Online
Monday, 29 June 2026 4.48 AM IST

യുവാക്കളെ ആക്രമിച്ചയാൾ അറസ്റ്റിൽ

വിഴിഞ്ഞം: തിരുവല്ലത്ത് കുടുംബക്ഷേത്രത്തിലേക്ക് കല്ലെറിഞ്ഞത് തടഞ്ഞവരെ ആക്രമിച്ചയാൾ അറസ്റ്റിൽ. ശ്രീജിത്തിനെയാണ് (37) അറസ്‌റ്റ് ചെയ്‌തതെന്ന് തിരുവല്ലം എസ്.എച്ച്‌.ഒ ബിജു പറഞ്ഞു. മേനിലത്തെ ക്ഷേത്രത്തിലേക്ക് ശ്രീജിത്ത് കല്ലെറിഞ്ഞത് ചോദ്യം ചെയ്‌ത അനിൽകുമാർ(58),​പ്രദിപ്(30) എന്നിവരെയാണ് ആക്രമിച്ചത്. കല്ലേറിൽ അനിൽകുമാറിന് തലയ്ക്കും പ്രദീപിന് കൈക്കുമാണ് പരിക്കെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL