SignIn
Kerala Kaumudi Online
Saturday, 25 April 2026 10.12 PM IST

കൂടുതൽ എൻ.ഡി.എ നേതാക്കൾ ജില്ലയിലേക്ക്...

Increase Font Size Decrease Font Size Print Page
nda

തൃശൂർ: മോദിയുടെ വരവിന് പിന്നാലെ ആത്മവിശ്വാസം ഇരട്ടിച്ച് എൻ.ഡി.എ ക്യാമ്പ്. ബി.ജെ.പി ഏറെ പ്രതീക്ഷ പുലർത്തുന്ന തൃശൂർ, നാട്ടിക എന്നിവയ്ക്കുപുറമെ മണലൂരിലെ സ്ഥാനാർത്ഥിയേയും റോഡ് ഷോയിൽ പങ്കെടുപ്പിച്ചത് എൻ.ഡി.എ ക്യാമ്പിന് ആവേശം പകർന്നു. 30000 വോട്ടിന് മുകളിലുള്ള മണ്ഡലങ്ങളെ എ ക്ലാസ് മണ്ഡലമാക്കി തിരിച്ചാണ് എൻ.ഡി.എ പ്രവർത്തന രേഖ തയ്യാറാക്കിയിരിക്കുന്നത്. മോദിക്കു പുറമേ അമിത് ഷാ, നിർമ്മല സീതാരാമൻ ഉൾപ്പടെയുള്ളവർ ജില്ലയിൽ എത്തുമെന്നും പ്രതീക്ഷിക്കുന്നു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ