SignIn
Kerala Kaumudi Online
Wednesday, 24 June 2026 10.59 PM IST

തിരഞ്ഞെടുപ്പ് അഭിപ്രായം

എഫ്.സി.ആർ.എ വരുമെന്നും പള്ളികളിലെ മുഴുവൻ പണവും വസ്തുവകകളും ഗവൺമെന്റ് പിടിച്ചെടുക്കും എന്നൊക്കെ നുണക്കഥകൾ പ്രചരിപ്പിക്കുകയാണ്. എൽ.ഡി.എഫും യു.ഡി.എഫും കൂടി നുണക്കഥകൾ പറഞ്ഞ് കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. കേന്ദ്രത്തിലെത്തുമ്പോൾ എൽ.ഡി.എഫും യു.ഡി.എഫും ഒന്നാകും. ഇവിടെയാണ് രണ്ടാകുന്നത്. ഹിന്ദു വിശ്വാസം ഒരു മതത്തിനും എതിരല്ല. ക്രിസ്ത്യാനി, മുസ്ലിം, സിക്ക്, ബുദ്ധമതം, ജൈനർ, പാഴ്സി തുടങ്ങി വിവിധ ന്യൂനപക്ഷ വിഭാഗങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. സർക്കാർ ആർക്കും എതിരല്ല.

കിരൺ റിജിജു

കേന്ദ്രമന്ത്രി

ചേലക്കര

ക​ഴി​ഞ്ഞ​ ​പ​ത്ത് ​വ​ർ​ഷ​കാ​ല​ത്തെ​ ​ഇ​ട​ത് ​ഭ​ര​ണം​ ​കൊ​ണ്ട് ​സം​സ്ഥാ​ന​ത്ത് ​മാ​റ്റ​മു​ണ്ടാ​യ​ത് ​സി.​പി.​എ​മ്മി​ന്റെ​ ​ഫ്‌​ള​ക്‌​സ് ​ബോ​ർ​ഡു​ക​ളി​ൽ​ ​മാ​ത്ര​മാ​ണ്.​ ​ബോ​ർ​ഡു​ക​ളി​ൽ​ ​നി​ന്ന് ​മാ​ർ​ക്‌​സ്,​ ​ലെ​നി​ൻ,​ഇ.​എം.​എ​സ്,​ ,​ചെ​ഗു​വേ​ര​ ​എ​ന്നി​വ​ർ​ ​ഒ​ഴി​വാ​ക്ക​പ്പെ​ട്ടു.​ ​പി​ണ​റാ​യി​ ​വി​ജ​യ​ന്റെ​ ​ഫോ​ട്ടോ​ ​മാ​ത്ര​മാ​ണ് ​ഫ്‌​ള​ക്‌​സു​ക​ളി​ൽ.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​ഴി​യു​മ്പോ​ൾ​ ​രാ​ജ്യ​ത്തെ​ ​ഏ​ക​ ​ക​മ്മ്യൂ​ണി​സ്റ്റ് ​സ​ർ​ക്കാ​രും​ ​ഇ​ല്ലാ​തെ​യാ​കും.
ക​ന​യ്യ​കു​മാർ
കോ​ൺ​ഗ്ര​സ് ​അ​ഖി​ലേ​ന്ത്യാ​ ​നേ​താ​വ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL