SignIn
Kerala Kaumudi Online
Wednesday, 24 June 2026 10.03 PM IST

24ാം വാർഷിക സമ്മേളനം

xcxcxcxccx
ഷെഹനായ് സ്‌കൂൾ ഓഫ് ആർട്‌സിന്റെ 24ാം വാർഷിക സമ്മേളനം അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യുന്നു

അന്തിക്കാട്: കാഞ്ഞാണി ഷെഹനായ് സ്‌കൂൾ ഓഫ് ആർട്‌സിന്റെ 24ാം വാർഷിക സമ്മേളനം അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കവിയും സാംസ്‌കാരിക പ്രവർത്തകനുമായ കെ.ദിനേശ് രാജ അദ്ധ്യക്ഷത വഹിച്ചു.
ചലച്ചിത്ര സംവിധായകൻ ഷൈജു അന്തിക്കാട് മുഖ്യാതിഥിയായി. ജില്ലാ സംസ്ഥാനതല പ്രതിഭകളെ ആദരിച്ചു. അന്തിക്കാട് ഹൈസ്‌ക്കൂൾ പ്രധാനാദ്ധ്യാപിക ഷില്ലി സമ്മാനങ്ങൾ വിതരണം ചെയ്തു. കലാപ്രതിഭകളായ ബസന്ത്ബാലു, ബാല സൂര്യ ബിനീഷ്, ബാലശ്രീ ബിനീഷ്, അധിപ്‌ദേവ്, ആയുഷ് നാഥ്, അതിൻകൃഷ്ണ, ദേവേശ്വർ എന്നിവർ സമ്മാനങ്ങൾ ഏറ്റുവാങ്ങി. ബിനീഷ്‌കൃഷ്ണ, നൗഷാദ് പടിയം, അർച്ചനാ ബിനീഷ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL