SignIn
Kerala Kaumudi Online
Thursday, 14 May 2026 2.56 AM IST

പരിശോധന നടത്തി

Increase Font Size Decrease Font Size Print Page
Add as a preferred source on Google
1
1

തൃശൂർ : കുരിയച്ചിറയിലെ ദേശായ് ഹോംസിന്റെ സമീപത്തുള്ള വീടുകളിലെ അപകട ഭീഷണി വിലയിരുത്തുന്നതിന്റെ ഭാഗമായി ബി.ജെ.പി എട്ട് കൗൺസിലർമാർ സ്ഥലം സന്ദർശിച്ചു. പുതുതായുള്ള ഫ്‌ളാറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ബി.ജെ.പി പ്രവർത്തകർ ബലമായി നിറുത്തിവെപ്പിച്ചു. തദ്ദേശവാസികളുടെ സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രം നിർമ്മാണം തുടർന്നാൽ മതിയെന്നതാണ് ബി.ജെ.പിയുടെ നിലപാടെന്ന് ഒല്ലൂർ മണ്ഡലം പ്രസിഡന്റ് അശ്വിൻ വാര്യർ പറഞ്ഞു.
ജസ്റ്റിൻ ജേക്കബ്, സുജയ് സേനൻ, സുധീഷ് മേനോത്ത് പറമ്പിൽ, നിബിൻ ശ്രീനിവാസൻ, അശ്വിൻ വാര്യർ, ഇ.എസ്.ബിനോയ്, ജെയിൻ പാലത്തിങ്കൽ, എൻ.ഡി.ഡിവിജ്, ജെ.സിജോ, ജയചന്ദ്രൻ എന്നിവരും വീടുകൾ സന്ദർശിച്ചു.

Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL