SignIn
Kerala Kaumudi Online
Thursday, 14 May 2026 2.56 AM IST

മെമ്പർഷിപ്പ് ക്യാമ്പയിൻ

Increase Font Size Decrease Font Size Print Page
Add as a preferred source on Google
membership-campain
സാംസ്കാരിക പ്രവർത്തകൻ ഫിറോസ് പി.തൈപ്പറമ്പിൽ പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്യുന്നു

ചാവക്കാട്: 'നമ്മൾ ചാവക്കാട്ടുകാർ' ആഗോള സൗഹൃദക്കൂട്ട് 15 മുതൽ ജൂൺ 15 വരെ മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തും. പ്രവർത്തക യോഗം സാംസ്‌കാരിക പ്രവർത്തകൻ ഫിറോസ് പി.തൈപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹക്കീം ഇമ്പാർക്ക് അദ്ധ്യക്ഷനായി. ബദറുദ്ദീൻ ഗുരുവായൂർ, സി.എം.ജനീഷ്, രാജൻ മാക്കൽ, സുഭാഷ് പൂക്കാട്ട്, ടി.പി.അബ്ദുൾ കരീം, സി.എം.മുജീബ്, പി.പി.അബൂബക്കർ, റഹീം മണത്തല, യഹിയ മുത്തമാവ്, ആർ.യു.അൽത്താഫ്, ഷബീർ ശോഭ ഡിജിമാക്‌സ് തുടങ്ങിയവർ സംസാരിച്ചു. ടി.പി.അബ്ദുൾ കരീം (വൈസ് പ്രസിഡന്റ്), ആർ.യു.അൽത്താഫ്(ജോയിന്റ് സെക്രട്ടറി), ഷെബീർ ശോഭ ഡിജിമാക്‌സ്(അസിസ്റ്റന്റ് ട്രഷറർ), ആർ.വി.അബ്ദുൾ റഹ്മാൻ(ഓഡിറ്റർ) എന്നിവരെ തെരഞ്ഞെടുത്തു.

Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL