SignIn
Kerala Kaumudi Online
Monday, 06 July 2026 6.42 AM IST

സഹകരണ പ്രസ്ഥാനം ഗ്രാമീണ മേഖലയുടെ നട്ടെല്ല്

rajan-co-operative

തൃശൂർ: സഹകരണ പ്രസ്ഥാനം ഗ്രാമീണ മേഖലകളുടെ നട്ടെല്ലാണെന്ന് രാജൻ ജെ.പല്ലൻ എം.എൽ.എ. തൃശൂർ സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സഹകരണ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു.യൂണിയൻ ചെയർമാൻ പി.ആർ. വർഗീസ് അദ്ധ്യക്ഷനായി. സ്റ്റാമ്പ് പ്രകാശനം തൃശൂർ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ പി.രാമചന്ദ്രൻ നിർവഹിച്ചു.ടി.നരേന്ദ്രൻ സെമിനാറിൽ വിഷയാവതരണം നടത്തി. സുനിൽ അന്തിക്കാട്,കെ.വി.ഹരിലാൽ,എം.ആർ.രാജൻ,പി.ശ്രീധരൻ,എ.എൻ.കൃഷ്ണകുമാർ,എസ്. സുരേഷ്, സഹകരണ സംഘം അസി.ഡയറക്ടർ എം.ദയ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL