
മല്ലപ്പള്ളി : കുന്നന്താനം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ കരുണാകരൻ അനുസ്മരണം നടത്തി. പത്തനംതിട്ട ഡിസിസി അംഗം സുരേഷ് ബാബു പാലാഴി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മാന്താനം ലാലൻ അദ്ധ്യക്ഷനായിരുന്നു. ഡിസിസി അംഗം സി പി ഓമനകുമാരി, പഞ്ചായത്ത് അംഗങ്ങളായ അലക്സ് പള്ളിക്കപ്പറമ്പിൽ,മാലതി സുരേന്ദ്രൻ, റ്റി റ്റി ജോർജ്കുട്ടി, രാമചന്ദ്രൻ കാലായിൽ, അരുൺ ബാബു, എബ്രഹാം വർഗ്ഗീസ് പല്ലാട്ട്, എം എം റെജി, പുരുഷോത്തമൻ പിള്ള, സുനിൽ കുമാർ ആഞ്ഞിലിത്താനം, ബിജു ചേന്നമറ്റം, റിജി ഇഞ്ചക്കാട്ടിൽ, ഷാജൻ പോൾ, ദേവരാജൻ, പുരുഷോത്തമൻ ആഞ്ഞിലിത്താനം, ജോൺ പി കുര്യൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |