SignIn
Kerala Kaumudi Online
Wednesday, 19 August 2026 5.02 AM IST

കാർമിക് സംഘം സംസ്ഥാന സമ്മേളനം ഇന്ന്

f

തൃശൂർ: കൊച്ചിൻ ദേവസ്വം കാർമിക് സംഘം സംസ്ഥാന സമ്മേളനം ഇന്ന് ഉച്ചയ്ക്ക് 1ന് ജവഹർ ബാലഭവനിൽ നടക്കും. ബി.എം.എസ് സംസ്ഥാന പ്രസിഡന്റ് ശിവജി സുദർശൻ ഉദ്ഘാടനം ചെയ്യും.കാർമിക് സംഘം വർക്കിംഗ് പ്രസിഡന്റ് എം.കെ. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ബി.എം.എസ് ജില്ലാ സെക്രട്ടറി സേതു തിരുവെങ്കിടം, കൊച്ചിൻ ദേവസ്വം മുൻ സ്‌പെഷ്യൽ കമ്മിഷണർ ആർ.ഹരി, കേരള ദേവസ്വം എംപ്ലോയീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി ആർ.ഹരി, വർക്കിംഗ് പ്രസിഡന്റ ടി.രാഖേഷ്, ബി.എം.എസ് സംസ്ഥാന സംഘടന സെക്രട്ടറി കെ.മഹേഷ് എന്നിവർ പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി കെ.രമേശ് മാരാർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL