SignIn
Kerala Kaumudi Online
Thursday, 18 June 2026 5.24 AM IST

ജി.പി ഗൈഡ്‌സ് ആപ്പിന് മികച്ച പ്രതികരണം

dr

കൊ​ച്ചി​:​ ​ഡോ​ക്ട​ർ​മാ​ർ​ക്കും​ ​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​മാ​യി​ ​ക്ലി​നി​ക്ക​ൽ​ ​പ​രി​ശീ​ല​നം,​ ​മെ​ന്റ​ർ​ഷി​പ്പ്,​ ​മ​ത്സ​ര​പ​രീ​ക്ഷാ​ ​പ​രി​ശീ​ല​നം​ ​എ​ന്നി​വ​ ​ഒ​രേ​ ​പ്ലാ​റ്റ്‌​ഫോ​മി​ൽ​ ​ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ​ര​ണ്ട് ​യു​വ​ഡോ​ക്ട​ർ​മാ​ർ​ ​ചേ​ർ​ന്ന് ​ത​യ്യാ​റാ​ക്കി​യ​ ​ജി.​പി​ ​ഗൈ​ഡ്‌​സ് ​ആ​പ്പി​ന് ​മി​ക​ച്ച​ ​പ്ര​തി​ക​ര​ണം.​ ​കോ​ഴി​ക്കോ​ട് ​ഗ​വ.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​പൂ​ർ​വ​വി​ദ്യാ​ർ​ത്ഥി​ക​ളാ​യ​ ​ഡോ.​ ​ഹം​റാ​സ് ​അ​മീ​നും​ ​ഡോ.​ ​ഹ​രി​കൃ​ഷ്ണ​യും​ ​ചേ​ർ​ന്നാ​ണ് ​ആ​പ്പ് ​രൂ​പ​ക​ല്പ​ന​ ​ചെ​യ്ത​ത്.​ ​നി​ല​വി​ൽ​ 8,000​ത്തി​ലേ​റെ​ ​ഡോ​ക്ട​ർ​മാ​ർ​ ​പ​ഠ​ന​ത്തി​നും​ ​ക​രി​യ​ർ​ ​വ​ള​ർ​ച്ച​യ്ക്കു​മാ​യി​ ​ഈ​ ​ആ​പ്പ് ​ഉ​പ​യോ​ഗി​ക്കു​ന്നു.​ ​ലൈ​വ്,​ ​റെ​ക്കോ​ർ​ഡ​ഡ് ​ക്ലാ​സു​ക​ൾ,​ ​മോ​ക്ക് ​ടെ​സ്റ്റു​ക​ൾ,​ ​ക്വ​സ്റ്റ്യ​ൻ​ ​ബാ​ങ്ക്,​ ​വി​ദ​ഗ്ധ​രു​ടെ​ ​മെ​ന്റ​ർ​ഷി​പ്പ് ​എ​ന്നി​വ​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​സ​മ​ഗ്ര​പ​ഠ​ന​ ​സം​വി​ധാ​ന​മാ​ണ് ​ഇ​തി​ലു​ള്ള​ത്.​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360