SignIn
Kerala Kaumudi Online
Saturday, 11 July 2026 3.04 AM IST

ബാലോഗണിന്റെ പവർ ക്വാൻസയ്ക്ക് ഇല്ല !

world-cup

ചുവപ്പുകാർഡിന് രണ്ട് മത്സരവിലക്ക്

മയാമി : പ്രീ ക്വാർട്ടറിൽ ചുവപ്പുകാർഡ് കണ്ട അമേരിക്കൻ താരം ബാലോഗണിനെ അടുത്ത മത്സരത്തിൽ കളിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഇടപെട്ടപ്പോൾ സമാന അവസ്ഥയിലുള്ള ഇംഗ്ളണ്ട് താരം യാറൽ ക്വാൻസയ്ക്ക് ഫിഫ വിധിച്ചത് രണ്ടുമത്സര വിലക്ക്. മെക്സിക്കോയ്ക്ക് എതിരായ മത്സരത്തിലാണ് ക്വാൻസയ്ക്ക് ചുവപ്പ് കണ്ടിരുന്നത്. ഫൗൾ ഗുരുതരമായതിനാലാണ് ഒരു മത്സരസ്വാഭാവിക വിലക്കിനാെപ്പം മറ്റൊരു മത്സരവിലക്ക്കൂടി നൽകിയത്.ഇതോടെ ക്വാർട്ടറിൽ നോർവേയേ തോൽപ്പിച്ച് സെമിിലെത്തിയാലും ഇംഗ്ളണ്ടിന് ക്വാൻസയെ ഇറക്കാനാവില്ല. ഫിഫയിൽ നിന്ന് പലർക്കും പലനീതിയാണെന്ന രീതിയിൽ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLDCUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360