SignIn
Kerala Kaumudi Online
Wednesday, 22 April 2026 5.15 AM IST

യു.എസ് സന്ദർശനം റദ്ദാക്കി ​മാ​ർ​പാ​പ്പ

Increase Font Size Decrease Font Size Print Page
pic

വാഷിംഗ്ടൺ: ലി​യോ​ ​പ​തി​നാ​ലാ​മ​ൻ​ ​മാ​ർ​പാ​പ്പ​ യു.എസിലേക്ക് നടത്തേണ്ടിയിരുന്ന സന്ദർശനം റദ്ദാക്കി. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങളെ മാർപാപ്പ വിമർശിച്ചതിന്റെ പേരിൽ വത്തിക്കാൻ പ്രതിനിധിയെ പെന്റഗൺ ഉദ്യോഗസ്ഥർ വിളിച്ചുവരുത്തി മുന്നറിയിപ്പ് നൽകിയെന്ന് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. യു.എസിന്റെ 250 -ാം വാർഷികത്തോടനുബന്ധിച്ച് ജൂലായ് 4ന് നടത്താനിരുന്ന യാത്രയാണ് മാർപാപ്പ റദ്ദാക്കിയത്. പകരം അന്നേ ദിവസം ഇറ്റലിയിലെ ലംപെഡൂസയിൽ മാർപാപ്പ സന്ദർശനം നടത്തും. അതേ സമയം, വത്തിക്കാനെ ഭീഷണിപ്പെടുത്തിയെന്ന വാർത്തകൾ വൈ​റ്റ്‌ഹൗസ് നിഷേധിച്ചു.

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.