
കീവ്: യുക്രെയിന്റെ തലസ്ഥാനമായ കീവിലുണ്ടായ റഷ്യൻ വ്യോമാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. 40ലേറെ പേർക്ക് പരിക്കേറ്റു. രാജ്യം വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് കടുത്ത ക്ഷാമം നേരിടുകയാണെന്നും സഹായിക്കണമെന്നും യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പാശ്ചാത്യ രാജ്യങ്ങളോട് അഭ്യർത്ഥിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |