SignIn
Kerala Kaumudi Online
Thursday, 10 September 2026 5.22 AM IST

ഡി.എൻ.ബി പോസ്റ്റ് ഡിപ്ലോമ താത്കാലിക അലോട്ട്മെന്റ്

gh

തിരുവനന്തപുരം: ഡി.എൻ.ബി പോസ്റ്റ് ഡിപ്ലോമ കോഴ്സുകളിലെ പ്രവേശനത്തിനായുള്ള താത്കാലിക അലോട്ട്മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. പരാതികൾ ഇന്ന് രാവിലെ 10ന് മുമ്പായി ceekinfo.cee@kerala.gov.in എന്ന ഇമെയിലിൽ അറിയിക്കണം.അന്തിമ അലോട്ട്മെന്റ് നാളെ പ്രസിദ്ധീകരിക്കും. ഹെൽപ്പ് ലൈൻ:04712525300.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA