SignIn
Kerala Kaumudi Online
Tuesday, 03 November 2026 10.27 AM IST

അഖില കേരള ജൂബിലി വോളിബോൾ ടൂർണമെന്റ് ഇന്ന് മുതൽ

പാലാ: വർഷങ്ങളായി ജൂബിലി പെരുന്നാളിനോട് അനുബന്ധിച്ച് പാലാ സ്‌പോർട്‌സ് ക്ലബ് സംഘടിപ്പിക്കുന്ന 29ാമത് അഖിലകേരള ജൂബിലി വോളിബോൾ ടൂർണമെന്റ് ഇന്ന് മുതൽ ഡിസംബർ 6 വരെ മുനിസിപ്പൽ ഫ്‌ളഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും. ഇന്ന് വൈകിട്ട് 6.30 ന് പാലാ മുനിസിപ്പൽ ചെയർപേഴ്‌സൺ ജോസിൻ ബിനോ ഉദ്ഘാടനം ചെയ്യും. കോളേജ് ടീമുകൾ, മറ്റു സ്ഥാപനങ്ങളുടെ പേരിലുള്ള ടീമുകൾ മത്സരിക്കും. സ്റ്റേറ്റ്, നാഷണൽ താരങ്ങൾ വിവിധ ടീമുകളിലായി അണിനിരക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL