
മാതാ ഫിലിംസിന്റെ ബാനറിൽ ഷിജു പനവൂർ രചനയും സംവിധാനവും നിർവഹിക്കുന്ന എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ തിയേറ്ററുകളിൽ.
പത്മരാജ് രതീഷ്, രേണു സൗന്ദർ, പൗളി വത്സൻ, ഷിജു പനവൂർ, അരിസ്റ്റോ സുരേഷ്, കണ്ണൻ സാഗര്‍, ഷിബുലബാൻ, സജി വെഞ്ഞാറമൂട്, അമ്പൂരി ജയൻ, ജീൻ വി ആന്റോ, ശിവമുരളി, നാൻസി തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.
നിർമ്മാണം - എ വിജയൻ, ട്രിനിറ്റി ബാബു, ബൽരാജ് റെഡ് ഡി ആർ, ക്രിസ്റ്റിബായി സി, ഛായാഗ്രഹണം - ജഗദീഷ് വി വിശ്വം, എഡിറ്റിംഗ് - അരുൻ ആർഎസ്, സംഗീതം - രാജ്‌മോഹൻ വെള്ളനാട്, ആലാപനം - നജിം അർഷാദ്, അരിസ്റ്റോ സുരേഷ്, അഖില ആനന്ദ്, ശ്രീതു മോഹൻ, വിതരണം മാതാ ഫിലിംസ്, പി.ആർ. ഒ അജയ് തുണ്ടത്തിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |