SignIn
Kerala Kaumudi Online
Saturday, 12 September 2026 8.48 AM IST

ആളൂരിനെതിരെ പോക്‌സോ കേസ്‌

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ അഡ്വ.ബി.എ. ആളൂരിനെതിരെ പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു. ചൈൽഡ് വെൽഫെയർ കമ്മിറ്റി കൈമാറിയ വിവരത്തെ തുടർന്ന് എറണാകുളം സെൻട്രൽ പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസെടുത്തത്. പരാതിക്കാരിക്കൊപ്പം ഓഫീസിലെത്തിയ പെൺകുട്ടിയെ കയറിപ്പിടിച്ചെന്നാണ് മൊഴി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA