SignIn
Kerala Kaumudi Online
Friday, 18 September 2026 3.37 AM IST

അനുസ്മരണം

cpi-

റാന്നി : സി.പി.ഐ നേതാവ് എം.വി വിദ്യാധരന്റെ ഒന്നാം അനുസ്മരണം എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി ആർ.പ്രസാദ് ഉദ്ഘാടനം ചെയ്തു. അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ അദ്ധ്യക്ഷനായി. രാജു ഏബ്രഹാം, പി.ആർ.പ്രസാദ്, ജോജോ കോവൂർ , ജോർജ് ഏബ്രഹാം, ജോസഫ് കുര്യാക്കോസ്, അഡ്വ.റോഷൻ റോയി മാത്യു, ടി എൻ ശിവൻകുട്ടി, പാപ്പച്ചൻ കൊച്ചുമേപ്രത്ത്, കെ.കെ സുരേന്ദ്രൻ, സന്തോഷ് കെ ചാണ്ടി, ജേക്കബ് പുന്നൂസ് വളയനാട്ട് , പ്രസാദ് എൻ ഭാസ്കരൻ, അഡ്വ ബോബി കാക്കാനപ്പള്ളി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL