മേമടങ്ങ് : നെല്ലിക്കുന്നേൽ പരേതനായ ഉലഹന്നാൻ ജോണിന്റെ ഭാര്യ അന്നക്കുട്ടി ജോൺ (85) നിര്യാതയായി. പെരിയപ്പുറം പുലവേലില്‍ കുടുംബാംഗമാണ്.മക്കൾ: ബിനോയ് , ലാലി (യു. എസ്. എ), ഷിബി , നൈസി (യു. എസ്. എ) .മരുമക്കൾ : മേഴ്സി കൈനിക്കൽ (ആയവന),ജോസ് തൊണ്ടിയാംതടത്തിൽ (യു. എസ്. എ) ,റെജി പുത്തൻപുരയിൽ (പെരിയപ്പുറം),ജെറ്റ് കൂനമ്പാറമ്പിൽ (യു. എസ്. എ).സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2.30 -ന് ആരക്കുഴ സെൻ്റ്. മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളിയിൽ .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |