SignIn
Kerala Kaumudi Online
Friday, 26 June 2026 9.21 AM IST

അദ്ധ്യാപക ഒഴിവ്

ബാലരാമപുരം: ബാലരാമപുരം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്.എസ്.ടി (തമിഴ്)​,​ എച്ച്.എസ്.ടി (സോഷ്യൽ സയൻസ്,​ തമിഴ് മീഡിയം)​.എച്ച്.എസ്.ടി (ഫിസിക്കൽ സയൻസ് (തമിഴ് മീഡിയം)​,​യു.പി.എസ്.ടി (തമിഴ് മീഡിയം)​,​ എൽ.പി.എസ്.ടി (തമിഴ് മീഡിയം)​ എന്നീ തസ്തികകളിൽ താത്കാലിക അദ്ധ്യാപക ഒഴിവുണ്ട്.അഭിമുഖം 31ന് രാവിലെ 10ന് സ്കൂൾ ഓഫീസിൽ നടക്കും.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുമായി അഭിമുഖത്തിന് ഹാജരാകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL