SignIn
Kerala Kaumudi Online
Saturday, 19 September 2026 3.11 AM IST

ആട്ടയ്‌ക്കെതിരെ വ്യാജ പ്രചാരണം: സപ്ലൈകോ

suplyco

കൊച്ചി: റേഷൻ കടകൾ വഴി സപ്ലൈകോ വിതരണം ചെയ്യുന്ന ഫോർട്ടിഫൈഡ് ആട്ടയ്ക്ക് ഗുണനിലവാരമില്ലെന്ന പ്രചാരണം ശരിയല്ലെന്ന് സപ്ലൈകോ വിജിലൻസ് ഓഫീസർ പി.എം.ജോസഫ് സജു അറിയിച്ചു. ആരോപണങ്ങളുടെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും. കടവന്ത്ര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. സപ്ലൈകോ ഉത്പന്നത്തെക്കുറിച്ച് പരാതിയുണ്ടെങ്കിൽ വാങ്ങിയ ഔട്ട്‌ലെറ്റിലോ, സമീപത്തുള്ള ഡിപ്പോയിലോ, റീജിയണൽ ഓഫീസുകളിലോ അറിയിക്കണം. ഫോൺ: 0484 2205165. ഇമെയിൽ: pio@supplycomail.com.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA