തിരുവനന്തപുരം: ബഡ്ജറ്റിലെ നോളഡ്ജ് ഹബ്ബ് പദ്ധതി പ്രാവർത്തികമാക്കാൻ യൂണിവേഴ്സിറ്റി ടൗൺഷിപ്പ് നടപ്പാക്കണമെന്ന് വട്ടമേശ സമ്മേളനം നിർദ്ദേശിച്ചു. ഇതിനായി ഐ.ഐ.ടി മദ്രാസ് റിസർച്ച് പാർക്ക്, ഐ.ഐ.ടി ബോംബെ, സിംഗപ്പൂരിലെ വൺനോർത്ത്, ഖത്തർ എഡ്യൂക്കേഷൻ സിറ്റി, ഗിഫ്റ്റ് സിറ്റി തുടങ്ങിയ അന്താരാഷ്ട്ര മാതൃകകളെ അടിസ്ഥാനമാക്കി പദ്ധതി രൂപകൽപ്പന ചെയ്യണമെന്നും നിർദ്ദേശിക്കപ്പെട്ടു. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോക് അദ്ധ്യക്ഷനായി. മന്ത്രി റോജി എം.ജോൺ ബഡ്ജറ്റ് ആശയം അവതരിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |