ആലുവ: നൊച്ചിമ തോട്ടത്തിൽ വീട്ടിൽ അബ്ദുൽ ജലീൽ (72) നിര്യാതനായി. മൈ ഫീൽഡ് കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: സിയാദ്, സജിത്, സിമി. മരുമക്കൾ: സൽമത്ത്, സാജിത, അജിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |