SignIn
Kerala Kaumudi Online
Tuesday, 30 June 2026 1.16 PM IST

അബ്ദുറഹ്മാൻ

abhu-raheman-75

ആലുവ: പവർ ഹൗസ് റോഡിൽ പുളിക്കായത്ത് മൻസിലിൽ അബ്ദുറഹ്മാൻ (75) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: അബ്ദുസലാം, അബ്ദുസമീഹ്(ദുബായ്), അബ്ദുസമദ് (മസ്‌കറ്റ്), സജീന ബീവി (കുവൈറ്റ്). മരുമക്കൾ: ഹലീമ, സറീന (ദുബായ്), ഫസ്‌ന (മസ്‌കറ്റ്), ഷഫീഖ് (കുവൈറ്റ്).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, ERNAKULAM, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY