SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.12 PM IST

ഓർമ്മിക്കാൻ

Increase Font Size Decrease Font Size Print Page
h

1. സ്ട്രേ വേക്കൻസി:- ആയുർവേദം,ഹോമിയോപ്പതി,സിദ്ധ, യുനാനി കോഴ്സ് പ്രവേശന നാലാം ഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് ഇന്ന് 11 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്:www.cee.kerala.gov.in.

2. ഗുജറാത്തിൽ ആനന്ദിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റൂറൽ മാനേജ്‌മെന്റിൽ IRMA ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാമിനും AICTE അംഗീകൃത ഡോക്ടറൽ പ്രോഗ്രാമായ ഫെലോ പ്രോഗ്രാം ഇൻ മാനേജ്‌മെന്റിനും 26 വരെ അപേക്ഷിക്കാം. www.irma.ac.in.

TAGS: EDUCATION, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY