കല്ലൂർക്കാട്: പരേതനായ തൂക്കംകോട്ടിൽ ടി.ടി. ലൂക്കായുടെ ഭാര്യ അന്നമ്മ ലൂക്കാ (78) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് വീട്ടിൽ ആരംഭിച്ച് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ നടക്കും. പരേത കടത്തുരുത്തി പാലായിൽ കുടുംബാംഗം. മക്കൾ: സിസ്റ്റർ എലൈസ്. സി.എം.സി ( പ്രിൻസിപ്പൽ, വിമല പബ്ലിക് സ്‌കൂൾ തൊടുപുഴ), റെജി, ജിജി, ബിജു, ബിനോയ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |