SignIn
Kerala Kaumudi Online
Saturday, 30 May 2026 5.48 PM IST

വികസന സെമിനാർ നടത്തി

sss
വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത്‌ നടത്തിയ വികസന സെമിനാറിൽ നിന്ന്

കൂടരഞ്ഞി: 2025 - 2026 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് നടത്തിയ വികസന സെമിനാർ കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു. ജിജി കട്ടക്കയം, ജെറീന റോയി, ജയപ്രകാശ് ,റോസിലി ജോസ്,ജോണി വാളിപ്ലാക്കൽ, ഷൈലജ എന്നിവർ പ്രസംഗിച്ചു. വാർഡ്‌ മെമ്പർമാരായ ബോബി ഷിബു, സീന ബിജു, ബിന്ദു ജയൻ, ബാബു മൂട്ടോളി, ജോസ് തോമസ്, വി. എ. നസീർ,മോളി തോമസ്, നിർവഹണ ഉദ്യോഗസ്ഥർ, ആസൂത്രണസമിതി അംഗങ്ങൾ, വർക്കിംഗ്‌ ഗ്രൂപ്പ് അംഗങ്ങൾ, ജീവനക്കാർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL