SignIn
Kerala Kaumudi Online
Thursday, 24 September 2026 3.24 PM IST

ഇന്ത്യയിൽ മൗനം:മോദിയെ കളിയാക്കി രാഹുൽ

e

ന്യൂഡൽഹി: വ്യവസായി അദാനിക്കെതിരെ യു.എസ് കോടതി കേസെടുത്തത് വ്യക്തിയെ സംബന്ധിക്കുന്ന കാര്യമാണെന്നും ചർച്ച ചെയ്‌തില്ലെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്‌താവനയ്‌ക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യു.എസിൽ അദാനിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് പ്രധാനമന്ത്രി നൽകിയ മറുപടി അഴിമതി മറച്ചുവയ്‌‌ക്കുന്നതാണെന്ന് രാഹുൽ പറഞ്ഞു. 'രാജ്യത്ത് വച്ച് അദാനിയെക്കുറിച്ച് ചോദിച്ചാൽ നിശബ്ദതയാണ്. വിദേശത്ത് ചോദിച്ചാൽ അത് വ്യക്തിപരമായ കാര്യമാണെന്ന് പറയും. അപ്പോഴും മോദി ജി അദാനിയുടെ അഴിമതി മറച്ചുവച്ചെന്ന് രാഹുൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360