SignIn
Kerala Kaumudi Online
Thursday, 21 May 2026 11.11 AM IST

 മേരി ജോസ്

hobmaryjose

നാരകക്കാനം : അമ്പലത്തറ ജോസിന്റെ ഭാര്യ മേരി ജോസ്( 65 )നിര്യാതയായി. പടമുഖം വള്ളയോടത്ത് കുടുംബംഗമാണ്. മക്കൾ : ജിനു ജോസ്, ജിബു ജോസ് . മരുമകൾ: ടെസ്നാ മോൾ ( കോട്ടയം അരീക്കര കുഴികണ്ടത്തിൽ കുടുംബാംഗം). സംസ്‌കാരം ഇന്ന് വൈകുന്നേരം 3.30ന് നാരകക്കാനം സെന്റ് ജോസഫ് ദേവാലയത്തിൽ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY