SignIn
Kerala Kaumudi Online
Monday, 05 October 2026 2.17 AM IST

ടി.കെ. ദിവാകരന്റെ ഭാര്യ ദേവയാനി നിര്യാതയായി

fg

കൊല്ലം: മുൻമന്ത്രിയും മുതിർന്ന ആർ.എസ്.പി നേതാവുമായിരുന്ന പരേതനായ ടി.കെ.ദിവാകരന്റെ ഭാര്യ തിരുവനന്തപുരം കുമാരപുരം ടി.കെ ഭവനിൽ ദേവയാനി ദിവാകരൻ (95) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ.

മക്കൾ: ശാന്തകുമാരി (മോളി),ബാബു ദിവാകരൻ (മുൻ മന്ത്രി),സുരേഷ് ബാബു (റിട്ട. എക്സി. എൻജിനിയർ, ഇറിഗേഷൻ),സുജാത (ഷീല),അനിത ഷാജി (റിട്ട. ഡെപ്യുട്ടി ചീഫ് എൻജിനിയർ, പി.ഡബ്ല്യു.ഡി),സന്ധ്യാറാണി, മഞ്ജു ദിവാകരൻ (വൈസ് പ്രിൻസിപ്പൽ, എം.ജി.എം സ്കൂൾ, വർക്കല).

മരുമക്കൾ: ഡോ. സി.എൻ.വിജയൻ (പ്രൊഫസർ, റിട്ട. സൂപ്രണ്ട്, മെഡിക്കൽ കോളേജ്),ഡോ. ജി.സുധ (ഗൈനക്കോളജിസ്റ്റ് / ഇൻഷ്വറൻസ് മെഡിക്കൽ ഓഫീസർ, ഗവ. ഓഫ് കേരള),ഡോ.എസ്.ഷീല (മുൻ പ്രിൻസിപ്പൽ, സി.ഇ.ടി),ഡോ. സദാനന്ദൻ (കാർഡിയോളജിസ്റ്റ്, കുവൈറ്റ്),പരേതനായ സി.എൻ.ഷാജി (മുൻ മാനേജർ, കെ.ടി.ഡി.സി),എസ്.മധു (റിട്ട. സൂപ്രണ്ടിംഗ് എൻജിനിയർ),ഡോ. എസ്.ഷാജി (സീനിയർ പീഡിയാട്രിക് കൺസൾട്ടന്റ്, എസ്.എസ്.എൻ.എം.എം, വർക്കല).

ചെറുമക്കൾ: അരുൺ ദിവാകർ, ഡോ.അനൂപ്, അഞ്ജന, നിഷ, ചൈതന്യ ,കിരൺ, തരുൺ, ദേവു, വിഷ്ണു, അക്ഷര, ആദിത്യ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA