
അഞ്ചൽ: മാവിള -കാച്ചാണി പുത്തൻവീട്ടിൽ ശശിധരന്റെ ഭാര്യ ഇന്ദിര (69) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: രഞ്ജിത്ത്, രഞ്ജിത. മരുമക്കൾ: വിദ്യ, രാജേഷ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |