SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.18 AM IST

ലഹരി വിരുദ്ധ ക്യാമ്പയിൻ

drug

പള്ളുരുത്തി: നാഷണൽ ഹ്യൂമൻ റൈറ്റ്സ് കമ്മിറ്റി ജില്ലാ ഘടകത്തിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തി. 'ജീവിതമാണ് ലഹരി" നാടിന്റെയും തലമുറയുടെയും സുരക്ഷിതത്വത്തിനായി അണിച്ചേരാം'എന്ന ലഹരി വിരുദ്ധ പ്രതിജ്ഞ ഏവരും ഏറ്റുചൊല്ലി. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ മുൻ ആക്ടിംഗ് ചെയർമാൻ പി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ പി. ജയചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് തോമസ് കൊറശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ഇബ്രാഹിം, കെ ആർ,പ്രേമകുമാർ, റോഷൻ ആലുങ്കൽ, നൗഷാദ്, സരിത, ജോൺ ബ്രിട്ടോ, പ്രസാദ്, സുഹറ, ഷീനാ സുനിൽകുമാർ, അഫ്സൽ, ജഗൻ, ജിതേഷ് പീറ്റർ, മനാഫ് തുടങ്ങിയവർ പ്രസംഗിച്ചു..

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL