SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.17 AM IST

എൽ.ഡി.എഫ് ശുചിത്വ ദിനാചരണം 30ന്

clean

പത്തനംതിട്ട : മാർച്ച് 31ന് സമ്പൂർണ ശുചിത്വ സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി എൽ.ഡി.എഫ് ജില്ലാകമ്മി​റ്റി 30ന് ശുചിത്വ ദിനമായി ആചരിക്കും. മുഴുവൻ വാർഡുകളിലും അന്ന് ശുചീകരണ പ്രവർത്തനങ്ങൾ നടത്തും.

യോഗത്തിൽ പ്രൊഫ.വറുഗീസ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. മാത്യു ടി.തോമസ് എം.എൽ.എ, രാജു ഏബ്രഹാം, അലക്സ് കണ്ണമല , കെ.പി.ഉദയഭാനു , കെ.ജി.രതീഷ് കുമാർ, സജി അലക്സ്, മാത്യൂസ് ജോർജ്, ബി.ഷാഹുൽ ഹമീദ്, സാജു അലക്സാണ്ടർ, ജോ എണ്ണക്കാട്, നിസാർ നൂർമഹൽ, ചെറിയാൻ ജോർജ് തമ്പു , സുമേഷ് ഐശ്വര്യ, പി.പി.ജോർജ് കുട്ടി, ഏബ്രഹാം വാഴയിൽ, പി.ജെ.അജയകുമാർ, ജോജോ കോവൂർ, വിജോയ് അലക്സ് തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL