SignIn
Kerala Kaumudi Online
Friday, 12 June 2026 1.41 AM IST

മൂർഖനെ കണ്ടതോടെ അതിന്റെ തലയിൽ വെള്ളമൊഴിച്ചു; പിന്നാലെ നടന്നത്

തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം വെട്ടുറോഡ് ഉള്ള പഴയ കാറുകൾ പൊളിച്ച് പാർട്‌സുകൾ വിൽക്കുന്ന സ്ഥാപനത്തിലേക്കാണ് വാവ സുരേഷിന്റെ ഇന്നത്തെ യാത്ര. സ്ഥാപനത്തിന്റെ ഉടമ മൊബൈലിൽ നോക്കിക്കൊണ്ടിരുന്നപ്പോൾ തലയ്ക്കുമുകളിലൂടെ ഒരു വലിയ മൂർഖൻ പാമ്പ് മേൽക്കൂരയിലെ പൈപ്പിനകത്ത് കയറി. എല്ലാവരും ഒന്ന് പേടിച്ചു.

cobra

വലിയ പൈപ്പാണ് അതിന്റെ രണ്ട് വശങ്ങളും ഉടൻ അടച്ചു എന്നിട്ട് വാവയെ വിളിക്കുകയായിരുന്നു സ്ഥലത്ത് എത്തിയ വാവ സുരേഷ് പാമ്പിന് വേണ്ടിയുള്ള തെരച്ചിൽ തുടങ്ങി. കുറച്ച് പ്രയാസപ്പെട്ട് കട്ടിംഗ് മെഷീൻ ഉപയോഗിച്ച് പൈപ്പ് കട്ട് ചെയ്ത്‌ പാമ്പിനെ പുറത്തെടുത്തു. നല്ല ചൂടായതിനാൽ മൂർഖൻ പാമ്പിന് വാവ സുരേഷ് വെള്ളം നൽകി. അനുസരണയുള്ള കുട്ടിയെപ്പോലെ മൂർഖൻ പാമ്പ്. കാണേണ്ട കാഴ്‌ച തന്നെ. കാണുക ത്രില്ലടിപ്പുന്ന കാഴ്ചകളുമായ് എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് .

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SNAKE MASTER, SNAKE, COBRA, SNAKE RESCUE, VAVASURESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA