SignIn
Kerala Kaumudi Online
Monday, 28 September 2026 5.08 PM IST

ഉന്നത വിദ്യാഭ്യാസ സർവേ രജിസ്‌ട്രേഷൻ 30 വരെ നീട്ടി

kshec

തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ സർവേയുടെ രജിസ്‌ട്രേഷൻ 30 വരെ നീട്ടി. വിദ്യാർത്ഥികൾ, അദ്ധ്യാപകർ,ഭൗതിക സൗകര്യങ്ങൾ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ സ്ഥാപനങ്ങൾ www.kshec.kerala.gov.in വഴി അപ്‌ലോഡ് ചെയ്യണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSHEC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA