SignIn
Kerala Kaumudi Online
Thursday, 19 February 2026 2.12 AM IST

സമാശ്വാസം പദ്ധതിക്ക് 2.9 കോടിയുടെ ഭരണാനുമതി

Increase Font Size Decrease Font Size Print Page


തിരുവനന്തപുരം:സാമൂഹ്യനീതി വകുപ്പ് സോഷ്യൽ സെക്യൂരി​റ്റി മിഷൻ വഴി നടപ്പിലാക്കുന്ന സമാശ്വാസം പദ്ധതിക്കായി 2,89,70,700 രൂപയുടെ ഭരണാനുമതി നൽകിയതായി മന്ത്റി കെ.കെ. ശൈലജ അറിയിച്ചു. കൊവിഡ് 19ന്റെ പശ്ചാത്തലം കൂടി കണക്കിലെടുത്താണിത്.

TAGS: SOCIAL SECURITY MISSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY