SignIn
Kerala Kaumudi Online
Monday, 14 September 2026 4.56 AM IST

97 പേർക്ക് കൊവിഡ് 70 സമ്പർക്കം

kovid

കോഴിക്കോട്: ജില്ലയിൽ ഇന്നലെ 97 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 70 പേർക്ക് സമ്പർക്കം വഴിയാണ് പോസിറ്റീവായത്. വിദേശത്ത് നിന്നുവന്ന 3 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 14 പേർ, അഞ്ച് ആരോഗ്യ പ്രവർത്തകർ എന്നിവർ രോഗികളായി. എട്ടുപേരുടെ ഉറവിടം വ്യക്തമല്ല.
847 കോഴിക്കോട് സ്വദേശികളാണ് കൊവിഡ് പോസിറ്റീവായി ചികിത്സയിലുളളത്. ഇതിൽ 259 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും 78 പേർ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 118 പേർ കോഴിക്കോട് എൻ.ഐ.ടി എഫ്.എൽ.ടിയിലും 67 പേർ ഫറോക്ക് എഫ്.എൽ.ടി.സിയിലും 179 പേർ എൻ.ഐ.ടി മെഗാ എഫ്.എൽ.ടി. യിലും 77 പേർ എ.ഡബ്ലി.യു.എച്ച് എഫ്.എൽ.ടി. യിലും 59 പേർ മണിയൂർ എഫ്.എൽ.ടിയിലും 10 പേർ വിവിധ സ്വകാര്യ ആശുപത്രികളിലും 4 പേർ മലപ്പുറത്തും, 3 പേർ കണ്ണൂരിലും, ഒരാൾ എറണാകുളത്തും ചികിത്സയിലാണ്.

വിദേശത്ത് നിന്ന്

കടലുണ്ടി- 1 പുരുഷൻ (25)
കോഴിക്കോട് കോർപ്പറേഷൻ (ബേപ്പൂർ ) 2 പുരുഷന്മാർ

ഇതര സംസ്ഥാനങ്ങളിൽ നിന്ന്
ചോറോട് - 1 പുരുഷൻ
കോഴിക്കോട് കോർപ്പറേഷൻ - 10 പുരുഷന്മാർ
കോടഞ്ചേരി - 3 പെൺകുട്ടികൾ 1 സ്ത്രീ

ഉറവിടം വ്യക്തമല്ല
കൊയിലാണ്ടി - 1 പുരുഷൻ
മുക്കം - 1 സ്ത്രീ
രാമനാട്ടുകര - 1 പുരുഷൻ
എടച്ചേരി -1 സ്ത്രീ
കോട്ടൂർ -1 പുരുഷൻ
പെരുമണ്ണ - 1 പുരുഷൻ
കോഴിക്കോട് കോർപ്പറേഷൻ - 2 പുരുഷൻ , സ്ത്രീ

സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ- 18
പുരുഷന്മാർ - 10 സ്ത്രീകൾ - 4 , പെൺകുട്ടികൾ - 4
(വെസ്റ്റ്ഹിൽ, മെഡിക്കൽ കോളേജ്, മേരിക്കുന്ന്, പുതിയപാലം, ബേപ്പൂർ, കല്ലായി, പുതിയങ്ങാടി, നടക്കാവ്,അരക്കിണർ, ചേവായൂർ സ്വദേശികൾ).
ഏറാമല - 1
കക്കോടി - 1
ചോറോട് - 2
എടച്ചേരി - 1 (ആരോഗ്യപ്രവർത്തക)
തിരുവമ്പാടി - 1
ഓമശ്ശേരി - 2
കിഴക്കോത്ത് - 2
പനങ്ങാട് - 1
വില്യാപ്പളളി - 2
പെരുവയൽ - 1
ഉണ്ണികുളം - 4
കൊയിലാണ്ടി - 8
മാവൂർ- 6
ഒളവണ്ണ - 2 ( ഒന്ന് ആരോഗ്യപ്രവർത്തക)
കുന്ദമംഗലം - 1
കോടഞ്ചേരി - 1 (ആരോഗ്യപ്രവർത്തക).
ചാത്തമംഗലം - 7
കടലുണ്ടി - 7
ചെക്യാട് -1


മറ്റു ജില്ലക്കാർ

പാലക്കാട് - 1

മലപ്പുറം - 1

രോഗമുക്തി

44 പേർക്ക് രോഗമുക്തി കോഴിക്കോട് എഫ്.എൽ.ടി.സി, മെഡിക്കൽ കോളേജ്, എൻ.ഐ.ടി. എഫ്.എൽ.ടി.സികളിൽ ചികിത്സയിലായിരുന്ന 44 പേർ രോഗമുക്തി നേടി. 1 ) കോഴിക്കോട് കോര്‍പ്പറേഷൻ - 8 2) തൂണേരി - 1 3) വില്യാപ്പളളി - 2 4) പുറമേരി - 4 5) ചേമഞ്ചേരി - 1 6) ഓമശ്ശേരി - 3 7) ഒളവണ്ണ - 2 8) വടകര - 4 9) കോടഞ്ചേരി -1 10) കൂടരഞ്ഞി - 1 11) കൂരാച്ചുണ്ട് - 4 12) കൊയിലാണ്ടി - 5 13) പെരുമണ്ണ - 1 14) ചെക്യാട് - 1 15) ഒഞ്ചിയം - 1 16) തിരുവളളൂർ - 1 കൂടാതെ മററു ജില്ലകളിൽ നിന്നുമുളള 4 പേർ ( കണ്ണൂർ- 1, വയനാട് - 2, മലപ്പുറം - 1 )

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL