SignIn
Kerala Kaumudi Online
Monday, 28 September 2026 3.27 AM IST

ശബരിമല:വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് മുതൽ

sabarimala

തിരുവനന്തപുരം: 8 മുതൽ 19 വരെയുള്ള ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് വൈകിട്ട് ആറിന് ആരംഭിക്കും. ദർശനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് 48 മണിക്കൂറിനുള്ളിൽ എടുത്ത കൊവിഡ് ആർ.ടി.പി.സി.ആർ / ആർ.ടി ലാമ്പ് / എക്സ്‌പ്രസ് നാറ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA