ഇടുക്കി: ജില്ലയിൽ ഇന്നലെ 375 പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. 7.80 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഉറവിടം വ്യക്തമല്ലാതെ അഞ്ച് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. 355 പേർ കോവിഡ് രോഗമുക്തി നേടി.
രോഗികൾ കൂടുതലുള്ള പഞ്ചായത്ത്
അടിമാലി- 9
ആലക്കോട്- 9
അറക്കുളം- 15
ചക്കുപള്ളം- 5
ഇടവെട്ടി- 12
ഏലപ്പാറ- 12
കാമാക്ഷി- 6
കരിമണ്ണൂർ- 19
കരിങ്കുന്നം- 5
കരുണാപുരം- 6
കട്ടപ്പന- 7
കൊന്നത്തടി- 22
കുമാരമംഗലം- 11
കുമളി- 11
മറയൂർ- 13
മരിയാപുരം- 5
മൂന്നാർ- 8
നെടുങ്കണ്ടം- 13
പാമ്പാടുംപാറ- 5
പീരുമേട്- 7
പുറപ്പുഴ- 10
രാജാക്കാട്- 8
രാജകുമാരി- 6
തൊടുപുഴ- 53
ഉടുമ്പൻചോല- 5
ഉടുമ്പന്നൂർ- 18
ഉപ്പുതറ- 5
വണ്ണപ്പുറം- 13
വാത്തിക്കുടി- 8
വെള്ളത്തൂവൽ- 7
വെള്ളിയാമറ്റം- 9
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |