SignIn
Kerala Kaumudi Online
Tuesday, 08 September 2026 9.01 PM IST

ഇന്നലെ കൊവിഡ് 2,663

v

കൊല്ലം: ജില്ലയിൽ ഇന്നലെ 2,663 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്ത് നിന്നെത്തിയ 3 പേർക്കും സമ്പർക്കം മൂലം 2,654 പേർക്കും 6 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്നലെ 1,776 പേർ രോഗമുക്തി നേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL