SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.00 PM IST

വട്ടോളി നാഷണൽ ഹൈസ്കൂളിൽ ഗാന്ധിയുടെ പൂർണകായപ്രതിമ

Increase Font Size Decrease Font Size Print Page
news
വട്ടോളി നാഷണൽ ഹൈസ്കൂളിൽ മഹാത്മജിയുടെ പൂർണകായ പ്രതിമ കെ.മുരളിധരൻ എം പി അനാവരണം ചെയ്യുന്നു

കുറ്റ്യാടി: വൈദേശിക ഭരണത്തിനെതിരെ അഹിംസാ കവചമുയർത്തിയ മഹാത്മഗാന്ധിയുടെ സന്ദേശമാണ് ഇന്ത്യയുടെ ആത്മാവെന്ന് കെ.മുരളീധരൻ എം.പി പറഞ്ഞു. വട്ടോളി നാഷണൽ ഹൈസ്കൂളിൽ മാഹാത്മാഗാന്ധിയുടെ പൂർണകായ പ്രതിമ അനാവരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനേജർ വി.എം ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY