SignIn
Kerala Kaumudi Online
Wednesday, 17 June 2026 4.16 AM IST

വീണ്ടും മുകളിലേക്ക് രോഗികൾ 1265

kovid

കോഴിക്കോട്: ജില്ലയിൽ വീണ്ടും കൊവിഡ് വ്യാപനം. 1265 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു.

6 പേരുടെ ഉറവിടം വ്യക്തമല്ല. 1254 പേരാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്. 3 ആരോഗ്യ പ്രവർത്തകർക്കും വിദേശത്ത് നിന്നെത്തിയ ഒരാൾക്കും അന്യ സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. 9296 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ചികിത്സയിലായിരുന്ന 2322 പേർ കൂടി രോഗമുക്തി നേടി. 13.81 ശതമാനമാണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 11734 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിൽ കഴിയുന്നത്. മരിച്ചവരുടെ എണ്ണം 2708 ആയി.

ഉറവിടം വ്യക്തമല്ലാത്തവർ

ഫറോക്ക് 1,​ കോഴിക്കോട് 1,​ കുന്ദമംഗലം 1,​ മേപ്പയ്യൂർ 1,​ നാദാപുരം 2.

 സമ്പർക്കം

കോഴിക്കോട്‌ കോർപ്പറേഷൻ 247,​ അരിക്കുളം 13,​ അത്തോളി 4,​ ആയഞ്ചേരി 5,​ അഴിയൂർ 1,​ ബാലുശ്ശേരി 21,​ചക്കിട്ടപ്പാറ 15,​ ചങ്ങരോത്ത് 5,​ ചാത്തമംഗലം 11,​ ചെക്കിയാട് 1,​ ചേളന്നൂർ 54,​ ചേമഞ്ചേരി 8,​ ചെങ്ങോട്ട്കാവ് 14,​ ചെറുവണ്ണൂർ 8,​ ചോറോട് 21,​ എടച്ചേരി 5,​ ഏറാമല 11,​ ഫറോക്ക് 44,​ കടലുണ്ടി 13,​ കക്കോടി 54,​ കാക്കൂർ 14,​കാരശ്ശേരി 6,​ കട്ടിപ്പാറ 22,​ കാവിലുംപാറ 8,​ കായക്കൊടി 7,​ കായണ്ണ 1,​ കീഴരിയൂർ 6,​ കിഴക്കോത്ത് 7,​ കോടഞ്ചേരി 21,​ കൊടിയത്തൂർ 9,​ കൊടുവള്ളി 19,​ കൊയിലാണ്ടി 28,​ കൂടരഞ്ഞി 16,​ കൂരാച്ചുണ്ട് 1,​ കൂത്താളി 6,​

കോട്ടൂർ 17,​ കുന്ദമംഗലം 5,​ കുന്നുമ്മൽ 1,​ കുരുവട്ടൂർ 15,​ കുറ്റ്യാടി 3,​ മടവൂർ 25,​ മണിയൂർ 6,​ മരുതോങ്കര 6,​

മാവൂർ 18,​ മേപ്പയ്യൂർ 1,​ മൂടാടി 12,​ മുക്കം 29,​ നാദാപുരം 6,​ നടുവണ്ണൂർ 27,​ നൻമണ്ട 31,​ നരിക്കുനി 22,​ നരിപ്പറ്റ 6

നൊച്ചാട് 9,​ ഒളവണ്ണ 25,​ ഓമശ്ശേരി 6,​ ഒഞ്ചിയം 3,​ പനങ്ങാട് 12,​ പയ്യോളി 12,​ പേരാമ്പ്ര 15,​ പെരുമണ്ണ 2,​ പെരുവയൽ 6,​ പുറമേരി 3,​ പുതുപ്പാടി 37,​ രാമനാട്ടുകര 13,​ തലക്കുളത്തൂർ 20,​ താമരശ്ശേരി 10,​ തിക്കോടി 18,​

തിരുവള്ളൂർ 6,​ തിരുവമ്പാടി 6,​ തൂണേരി 3,​ തുറയൂർ 1,​ ഉള്ള്യേരി 40,​ ഉണ്ണികുളം 18,​ വടകര 13,​ വളയം 9,​ വാണിമേൽ 4,​ വില്യാപ്പള്ളി 7.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL