SignIn
Kerala Kaumudi Online
Tuesday, 15 September 2026 3.06 AM IST

കൊവിഡ് 685 ; രോഗമുക്ത‌ർ 1235

covid-12

 ടി.പി.ആർ 9.58 %

കോഴിക്കോട് : ജില്ലയിൽ ഇന്നലെ 685 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ രോഗമുക്തരായത് 1235 പേർ. 9.58 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 674 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ. അഞ്ച് പേരുടെ ഉറവിടം വ്യക്തമല്ല. അന്യസംസ്ഥാനത്ത് നിന്ന് വന്ന അഞ്ച് പേർക്കും ആരോഗ്യപ്രവർത്തകരിൽ ഒരാൾക്കും പോസിറ്റിവായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 7233 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 2748 കൊവിഡ് മരണങ്ങളാണ്.

 ഉറവിടം വ്യക്തമല്ലാത്തവർ

ചേളന്നൂർ 1,എടച്ചേരി 1,കോഴിക്കോട് 2,തൂണേരി 1

 സമ്പർക്കം

കോഴിക്കോട് കോർപ്പറേഷൻ 176,അരിക്കുളം 2,അത്തോളി 22,ആയഞ്ചേരി 3,അഴിയൂർ 2,ബാലുശ്ശേരി 8,ചക്കിട്ടപ്പാറ 2,ചങ്ങരോത്ത് 6,ചാത്തമംഗലം 10,ചേളന്നൂർ 4,ചേമഞ്ചേരി 6,ചെങ്ങോട്ട്കാവ് 3,ചെറുവണ്ണൂർ 7,ചോറോട് 7,എടച്ചേരി 2,ഏറാമല 3,ഫറോക്ക് 6,കടലുണ്ടി 5,കക്കോടി 14,കാക്കൂർ 3,കാരശ്ശേരി 2,കട്ടിപ്പാറ 2,കാവിലുംപാറ 1,കായക്കൊടി 6, കീഴരിയൂർ 3, കിഴക്കോത്ത് 1,കോടഞ്ചേരി 24,കൊടിയത്തൂർ 7,കൊടുവള്ളി 10,കൊയിലാണ്ടി 12,കൂടരഞ്ഞി 17,കൂരാച്ചുണ്ട് 8,കോട്ടൂർ 9,കുന്ദമംഗലം 30,കുന്നുമ്മൽ 1,കുരുവട്ടൂർ 4,കുറ്റ്യാടി 5,മടവൂർ 1,മണിയൂർ 4,മരുതോങ്കര 2,മാവൂർ 29,മേപ്പയ്യൂർ 7,മൂടാടി 4,മുക്കം 12,നടുവണ്ണൂർ 4,നൻമണ്ട 18,നരിക്കുനി 5,നരിപ്പറ്റ 1,നൊച്ചാട് 7,ഒളവണ്ണ 23,ഓമശ്ശേരി 3,ഒഞ്ചിയം 2,പനങ്ങാട് 5,പയ്യോളി 3,പേരാമ്പ്ര 2,പെരുമണ്ണ 7,പെരുവയൽ 12,പുറമേരി 2,പുതുപ്പാടി 5,രാമനാട്ടുകര 5,തലക്കുളത്തൂർ 5,താമരശ്ശേരി 13,തിക്കോടി 3,തിരുവള്ളൂർ 1,തിരുവമ്പാടി 8,തൂണേരി 6,തുറയൂർ 9,ഉള്ള്യേരി 4,ഉണ്ണികുളം 7,വടകര 9,വളയം 1,വാണിമേൽ 2,വേളം 6,വില്യാപ്പള്ളി 4.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL