SignIn
Kerala Kaumudi Online
Wednesday, 07 January 2026 2.00 PM IST

ഓഫീസ് ക്ലാർക്കിനെ ആവശ്യമുണ്ട്

Increase Font Size Decrease Font Size Print Page
v

പെരുമൺ :എൻജിനിയറിംഗ് കോളേജിന്റെ പി.ടി.എ ഓഫീസിലേക്ക് ഓഫീസ് ക്ലാർക്കിനെ ആവശ്യമുണ്ട്. യോഗ്യത : ബി.കോം വിത്ത് ടാലി. ഒഴിവ് - 1, പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ നവംബർ 2ന് രാവിലെ 10ന് കോളേജിൽ ഇന്റർവ്യൂവിന് എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ : 9446639190, 8606754124.

TAGS: LOCAL NEWS, KOLLAM, GENERAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY