SignIn
Kerala Kaumudi Online
Thursday, 19 February 2026 4.24 AM IST

കൊവിഡ് 1,284 രോഗമുക്തി 476

Increase Font Size Decrease Font Size Print Page
g

തിരുവനന്തപുരം:ജില്ലയിൽ ഇന്നലെ 1284 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.476 പേർ രോഗമുക്തരായി.14.3 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.രോഗം സ്ഥിരീകരിച്ച് 10,175 പേർ ചികിത്സയിലുണ്ട്.പുതുതായി 2,006 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി.2,102 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണ കാലം പൂർത്തിയാക്കി. കൊവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 45,494 ആയി.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY