SignIn
Kerala Kaumudi Online
Saturday, 19 September 2026 3.44 AM IST

ബിരുദ പ്രവേശനം പുതിയ ഓപ്ഷൻ നൽകാം

kerala-university

തിരുവനന്തപുരം: കേരള സർവകലാശാലയോട് അഫിലിയേ​റ്റ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ ബിരുദ പ്രവേശനത്തിന് പുതിയ രജിസ്‌ട്രേഷനും, നിലവിൽ രജിസ്‌ട്രേഷനുള്ളവർക്ക് അപേക്ഷയിൽ തിരുത്തൽ വരുത്തുന്നതിനും, പുതിയ ഓപ്ഷനുകൾ നൽകുന്നതിനും 9 വരെ അവസരമുണ്ട്. വിവരങ്ങൾ http://admissions.keralauniversity.ac.inൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA